ഓണം മലയാളികൾക്ക് എന്നും കുടുംബത്തോടൊപ്പവും, കൂട്ടുകാരുമൊത്തും ചിലവഴിക്കാൻ കിട്ടുന്ന അവസരമാണ്. ഓണക്കളികളിലൂടെയും, നല്ല സദ്യയുണ്ടും, ഷോപ്പിംഗ് നടത്തിയും, പുതിയ സിനിമകൾ കണ്ടും അവർ ഓണക്കാലം തകർക്കുന്നു. ഈ ഓണത്തിന്റെ നല്ല ഓർമ്മകൾ മനസ്സിൽ കോരിയിട്ടു അടുത്ത ഓണക്കാലത്തിനായി അവര് കാത്തിരിക്കും. ഓണക്കാലത്ത്...